Jeevani – 2025-26 Rank list
Jeevani – Mental Well being programme 2025-26 Interview for the selection of college Psychologist Rank list published. Click here for Rank list.
Jeevani – 2025-26 Rank list Read More »
Jeevani – Mental Well being programme 2025-26 Interview for the selection of college Psychologist Rank list published. Click here for Rank list.
Jeevani – 2025-26 Rank list Read More »
ജീവനി കോളേജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വർഷത്തിൽ തൈക്കാട് ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് എന്നീ രണ്ട് കോളേജുകളിലേക്കായി കോളേജ് സൈക്കോളജിസ്റ്റിനെ (ഓൺ കോൺട്രാക്ട് ) താൽക്കാലികമായി നിയമിക്കുന്നതിനായി 14.05.2025 ബുധനാഴ്ച രാവിലെ 10.00 മണിക്ക് തൈക്കാട് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: Click Here
Interview for Jeevani – Psychologist Read More »
Sealed tenders are invited to supply chemicals as per the details below. Last date for acceptance of Tenders is 21/12/2024 12.00 PM. For More details and download tender notice : Click Here
Tender Notice for Chemicals Read More »
2024-25 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ താഴെ പറയുന്ന സവിശേഷതകൾ ഉള്ള Desktop computer (i5 – 5 എണ്ണം & i3 – 1 എണ്ണം) വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 19.10.2024, 12.00 മണി വരെ ആയിരിക്കും. For More Details: Click Here.
Tender Notice for Desktop computers Read More »
Botany Guest lecturer rank list 2024 The rank list for Botany guest lecturer published. Click here to download.
Botany Guest lecturer rank list Read More »
Quotation notice no: 07/2024/GACT Quotations are invited for supplying DVR CCTV 32 Chanel, CCTV Camera under CDC matching grant to Govt. Arts College, Thiruvananthapuram. Last date for submitting the sealed quotations is 16/08/2024; 12:00 PM. For More details: Click Here
Quotation notice 07/2024/GACT Read More »
തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾ 18-07-2024ന് വൈകുന്നേരം 5 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബഹു. എം.എൽ.എ. അഡ്വ. ആന്റണി രാജു, തൈക്കാട് വാർഡ് കൗൺസിലർ ശ്രീ. ജി. മാധവദാസ്, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഇഷിതാ റോയ് IAS, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. കൃഷ്ണാവിനോദ്, പി.ടി.എ. വൈസ്പ്രസിഡന്റ് ശ്രീ. വിജയകുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. ബി. സതീശൻ തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ രൂപരേഖ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) എസ്. സുബ്രമണിയൻ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ മുൻ എം. പി. ഡോ. എ. സമ്പത്ത് സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഡോ. അജിത്കുമാർ പി. നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, അനധ്യാപകർ തുടങ്ങി അഞ്ഞുറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. For more details Visit Centenary Celebrations website: https://centenary.gactvm.org/
Centenary Celebrations Inauguration Read More »
As part of Centenary Celebration and National Statistics Day, Department of Statistics, Government Arts College, Thiruvananthapuram organized a ‘Lecture on Official Statistics’ on 27.06.2024 at the seminar hall. Sri. Aneeshkumar B., Deputy Director, Department of Economics and Statistics, Government of Kerala delivered a talk on the topic.
Statistics Day Celebration 2024 Read More »
University of Kerala has published the 3rd allotment. Allotted students can join the respective colleges after remitting allotment fee. Temporary admission is not available from 3rd allotment onwards. College joining dates are from 25/06/2024 to 28/06/2024. For more info: Click here
FYUGP Admission 3rd Allotment Published Read More »
It is mandatory for all the students to have a valid APAR ID for taking admission. APAR ID helps students to store and use credits earned during the course of study. See the video listed to get an idea about creating APAR ID. APAAR ID create ചെയ്യുന്ന വിധം1. Digilocker എന്ന് Google ൽ സെർച്ച് ചെയ്ത് https://www.digilocker.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക .2. പുതിയ Digilocker account create ചെയ്യാനായി മുകളിൽ വലത്തുവശത്തായി കാണുന്ന Signup option click ചെയ്യുക. വിദ്യാർത്ഥിയുടെ Full Name, Date of Birth, Gender, Mobile Number, Email ID, Security PIN ആയി ഒരു 6 അക്ക നമ്പർ എന്നിവ Type ചെയ്യുക. Submit ചെയ്യുമ്പോൾ Type ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും അത് കൊടുക്കുമ്പോൾ വിദ്യാർത്ഥിയുടെ ആധാർ നമ്പർ ചോദിക്കും. അത് കൊടുക്കുമ്പോൾ Verify ചെയ്യാനായി Mobile നമ്പറിലേക്ക് അടുത്ത OTP വരും. അതും Enter ചെയ്തു കൊടുക്കുമ്പോൾ കുട്ടിയുടെ Digilocker Accout, create ആകും. 4. നിലവിൽ Digilocker account ഉള്ള വ്യക്തി SIGN UP ന് അടുത്തതായി കാണുന്ന SIGN IN ഓപ്ഷൻ click ചെയ്ത് നിങ്ങളുടെ Digilocker അക്കൗണ്ടിലേക്ക് Phone Number, 6 അക്ക PIN നമ്പർ എന്നിവയും verify ചെയ്യാനായി വരുന്ന OTP യും നൽകി അക്കൗണ്ടിലേക്ക് login ചെയ്യുക. 5. Digilocker ഹോം പേജിൽ Search Document എന്നതിൽ View all ക്ലിക്ക് ചെയ്യുക. അതിൽ Central Government എന്നതിന്റെ താഴെ Academic Bank of Credit ക്ലിക്ക് ചെയ്യുക. 6. അതിൽ APAAR ABC ID select ചെയ്യുക. തുടർന്ന് വരുന്ന സ്‌ഥലത്ത് വിദ്യാർത്ഥിയുടെ പേര്, Date of Birth, Gender എന്നിവ വന്നിട്ടുണ്ടാകും. 7. Identity Type – New Admission എന്ന് കൊടുക്കുക Identity Value – AADHAR Number എന്ന് കൊടുക്കുക Admission Year – 2024 എന്ന് കൊടുക്കുക Institution Name – University of Kerala, Thiruvananthapuram എന്ന് കൊടുക്കുക 8. Consent Tick ചെയ്‌തതിനു ശേഷം Get Document ക്ലിക്ക് ചെയ്യുക. 9. PDF ആയി APAAR ID download ചെയ്തതിന് ശേഷം print എടുക്കുക. …………………………………. Click Here to Verify whether Mobile Number is linked to Adhaar Checkout the video to see the procedure for creating APAAR ID. https://www.youtube.com/watch?v=Gw3DUHaJg1c
How to Create APAAR ID ? Read More »