Govt. Arts College

Thiruvananthapuram

Author name: admin

FYUGP course switching seats

Vacancy position- Switching of Major Course Applications are invited from the third semester FYUGP students who are eligible to switch their major programmes. The last date for the application is 10-06-2025. The vacancy positions are listed below. Name of Programme Vacancy of Seats FYUGP BA Economics 6 FYUGP BSc Botany and Biotechnology 2 FYUGP BSc. Physics 2 FYUGP BCom Finance 5 For more details, please refer to the University of Kerala’s guidelines (dated 31-05-2025) on switching of major programmes

FYUGP course switching seats Read More »

Interview for Jeevani – Psychologist

ജീവനി കോളേജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വർഷത്തിൽ തൈക്കാട് ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് എന്നീ രണ്ട് കോളേജുകളിലേക്കായി കോളേജ് സൈക്കോളജിസ്റ്റിനെ (ഓൺ കോൺട്രാക്ട് ) താൽക്കാലികമായി നിയമിക്കുന്നതിനായി 14.05.2025 ബുധനാഴ്ച രാവിലെ 10.00 മണിക്ക് തൈക്കാട് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച്‌ ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്:  Click Here

Interview for Jeevani – Psychologist Read More »

Tender Notice for Desktop computers

2024-25 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ താഴെ പറയുന്ന സവിശേഷതകൾ ഉള്ള Desktop computer (i5 – 5 എണ്ണം & i3 – 1 എണ്ണം) വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 19.10.2024, 12.00 മണി വരെ ആയിരിക്കും.   For More Details: Click Here.

Tender Notice for Desktop computers Read More »

Centenary Celebrations Inauguration

തിരുവനന്തപുരം ഗവണ്മെന്റ് ആർട്സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾ 18-07-2024ന് വൈകുന്നേരം 5 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു ചടങ്ങിൽ ബഹു. എം.എൽ.എ. അഡ്വ. ആന്റണി രാജു, തൈക്കാട് വാർഡ് കൗൺസിലർ ശ്രീ. ജി. മാധവദാസ്, ഉന്നതവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ഇഷിതാ റോയ് IAS, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. കൃഷ്ണാവിനോദ്, പി.ടി.എ. വൈസ്പ്രസിഡന്റ് ശ്രീ. വിജയകുമാർ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. ബി. സതീശൻ തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ രൂപരേഖ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) എസ്. സുബ്രമണിയൻ ചടങ്ങിൽ അവതരിപ്പിച്ചു. ചടങ്ങിൽ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ കൂടിയായ മുൻ എം. പി. ഡോ. എ. സമ്പത്ത് സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഡോ. അജിത്കുമാർ പി. നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, പൂർവ്വ അധ്യാപകർ, അനധ്യാപകർ തുടങ്ങി അഞ്ഞുറിലധികം പേർ ചടങ്ങിൽ പങ്കെടുത്തു. For more details Visit Centenary Celebrations website: https://centenary.gactvm.org/

Centenary Celebrations Inauguration Read More »

Scroll to Top