Tender Notice for Desktop computers – Govt. Arts College, Thiruvananthapuram

Govt. Arts College

Thiruvananthapuram

Tender Notice for Desktop computers

2024-25 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ താഴെ പറയുന്ന സവിശേഷതകൾ ഉള്ള Desktop computer (i5 – 5 എണ്ണം & i3 – 1 എണ്ണം) വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 19.10.2024, 12.00 മണി വരെ ആയിരിക്കും.

 

For More Details: Click Here.

Scroll to Top