ജീവനി കോളേജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2025-26 അധ്യയന വർഷത്തിൽ തൈക്കാട് ഗവ.ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് എന്നീ രണ്ട് കോളേജുകളിലേക്കായി കോളേജ് സൈക്കോളജിസ്റ്റിനെ (ഓൺ കോൺട്രാക്ട് ) താൽക്കാലികമായി നിയമിക്കുന്നതിനായി 14.05.2025 ബുധനാഴ്ച രാവിലെ 10.00 മണിക്ക് തൈക്കാട് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: Click Here