MEDISEP proforma

സർക്കാർ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിൻറെ ഭാഗമായി ഈ കോളേജിലെ എല്ലാ ജീവനക്കാരുടെയും വിവരശേഖരണം നടത്തുന്നു. ആയത്തിലേക്കുള്ള പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി 10/09/2018 മുൻപായി ഓഫീസിൽ ഏൽപ്പിക്കുക.
Click Here to download Proforma